ആദേശസന്ധി
എണ് +നൂര്=എന്നൂര്
(ന; പോയി ണ വന്നു)
കണ്+തു=കണ്ടു
(തപോയി ട വന്നു)
കേള് +തു=കേട്ടു
(ഇത് മുര്ധാന്യ ആദേശം)
നിന്+തു=നിന്നു
(തപോയി ന വന്നു)
മരം+ഉം=മരവും
(അനുസ്വാരം പോയി, വാ വന്നു)
വില്+തു=വിറ്റു
(വിനാമം ആണിത്, സന്ധി ആദേശം തന്നെ)
നെല്+മണി=നെന്മണി
(ല പോയി ന വന്നു)
കല്+മദം=കന്മദം
(ല പോയി ന വന്നു)
ഉല്+മ=ഉണ്മ
(ള പോയി ണ വന്നു)
വേള് +മാടം = വെണ്മാടം
(ള പോയി ണ വന്നു)
മരം+ഇല് =മരത്തില്
(അനുസ്വാരം പോയി ത്ത വന്നു)
Comments
Post a Comment