മധുരം മലയാളം
1 *‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യുമേത്?*
(A) Religion is the ganga of people
(B) Religion is the of people
(C) Religion is the evil of people
(D) Religion is the opium of people ✅
2 *ഹരിണം എന്ന പദത്തിന്‍റെ അർത്ഥം?*
(A) ആന
(B) ആലില
(C) പച്ച നിറം
(D) മാൻ ✅
3 *കെ. പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?*
(A) ജീവിതത്തിന്‍റെ പുസ്തകം ✅
(B) പുരുഷവിലാപം
(C) സൂഫി പറഞ്ഞ കഥ
(D) ചരമവാർഷികം
4 *ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?*
(A) സുഖദുഃഖം
(B) മുഖകമലം
(C) തളിർമേനി ✅
(D) നീലമേഘം
5 *"എ മൈനസ് ബി" എന്ന കൃതി രചിച്ചത്?*
(A) അക്കിത്തം
(B) കോവിലന്‍ ✅
(C) വി.കെ.എന്‍.
(D) ടി.പത്മനാഭന്‍
6 *Just in time - പ്രയോഗത്തിന്‍റെ അർത്ഥമെന്ത്?*
(A) സമയം നോക്കാതെ
(B) യോജിച്ച സന്ദർഭത്തിൽ
(C) സമയം പാലിക്കാതെ
(D) കൃത്യസമയത്ത് ✅
7 *വനം എന്നർത്ഥം വരാത്തപദം?*
(A) വിപനം
(B) ഗഹനം
(C) അടവി
(D) ചത്വരം ✅
8 *I got a message from an alien friend.?*
(A) വിദേശ സുഹൃത്ത് എനിക്കൊരു സന്ദേശം തന്നു.
(B) എനിക്ക് വിദേശ സുഹൃത്തില് നിന്ന് ഒരു സന്ദേശം ലഭിച്ചു. ✅
(C) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു
(D) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു
9 *വിണ്ടലം ഏത് സന്ധിക്കു ദാഹരണമാണ്?*
(A) ആദേശ സന്ധി ✅
(B) ദ്വിത്വ സന്ധി
(C) ആഗമ സന്ധി
(D) ലോപസന്ധി
10 *ആകാശം എന്ന പദത്തിന്‍റെ പര്യായമല്ലാത്തത് ഏത്?*
(A) വാനം
(B) കുമുദം ✅
(C) ഗഗനം
(D) വ്യോമം
11 *തൽസമരൂപത്തിലുള്ള പദം?*
(A) കണ്ണൻ
(B) ചാരം
(C) ഖേദന ✅
(D) കനം
12 *ഖജനാവ് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?*
(A) അറബി ✅
(B) ഫ്രഞ്ച്
(C) പോർച്ചുഗീസ്
(D) ഇംഗ്ലീഷ്
13 *മലയാള ഭാഷയിലെ ആദ്യ കൃതിയായി അറിയപ്പെടുന്നത്?*
(A) അധ്യാത്മരാമായണം കിളിപ്പാട്ട്
(B) രാമകഥാപ്പാട്ട്
(C) രാമായണ ചമ്പു
(D) രാമചരിതം ✅
14 *താഴെ കൊടുത്തിരിക്കുന്നതിൽ 'സർപ്പം' എന്നർത്ഥം വരാത്ത പദം?*
(A) നാഗം
(B) നാകം ✅
(C) ഉരഗം
(D) പന്നഗം
15 *തണുപ്പുണ്ട് - സന്ധി ഏത്?*
(A) ആദേശ സന്ധി
(B) ആഗമ സന്ധി
(C) ലോപ സന്ധി ✅
(D) ദിത്വ സന്ധി
Really good web site
ReplyDelete