*മലയാളം ഒറ്റപ്പദങ്ങൾ*
* അഭിമുഖം-മുഖത്തി നു നേരെ * അധുനാതനം-ഇപ്പോൾ ഉള്ളത് * അനിയന്ത്രിതം-നി യന്ത്രിക്കാൻ കഴിയാത്തത് * അവിഭാജ്യം - വിഭജിക്കാൻ കഴിയാത്ത് * ആർഷം - ഋഷിയെ സംബന്ധിച്ചത് * ആത്മീയം - ആത്മാവിനെ സംബന്ധിച്ചത് * ആവാദചൂഡം - പാദം മുതൽ ശിരസ്സുവരെ * ആബാലവൃദ്ധം - ബാലൻ മുതൽ വൃദ്ധൻ വരെ * ആമൂലാഗ്രം - വേരുമുതൽ തലപ്പുവരെ * ആനുകാലികം - കാലം അനുസരിച്ചുള്ളത് * ഉത്കർഷേച്ഛു - ഉയർച്ച ആഗ്രഹിക്കുന്ന ആൾ * ഉത്പതിഷ്ണു - മാറ്റം ആഗ്രഹിക്കുന്ന ആൾ * ഐഹികം - ഇഹലോകത്തെ സംബന്ധിച്ചത് * കാർഷികം - കൃഷിയെ സംബന്ധിച്ചത് * ക്രാന്തദർശി - കടന്നുകാണാൻ കഴിവുള്ളവൻ * ഗാർഹികം - ഗൃഹത്തെ സംബന്ധിച്ചത് * ഗർണണീയം - ഉപേക്ഷിക്കത്തക് കത് * ജിജ്ഞാസു - അറിയുവാൻ ആഗ്രഹിക്കുന്ന ആൾ * തിതീർഷു - കടക്കാൻ ആഗ്രഹിക്കുന്ന ആൾ * ദിദൃക്ഷു - കാണാൻ ആഗ്രഹിക്കുന്ന ആൾ * ദീർഘദർശനി - മുൻകൂട്ടി കാണാൻ കഴിവുള്ള ആൾ * നാഗരികൻ - നഗരത്തിൽ വസിക്കുന്ന ആൾ * നിസ്സഹായത - സഹായിക്കുവാൻ കഴിയാത്ത അവസ്ഥ. * പാരത്രികം - പരലോകത്തെ സംബന്ധിച്ചത് * പരസ്പര്യം - പരസ്പര സഹകരണത്തിന്റെ ഭാവം * പിപഠിഷു - പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ * പിപാസു - കുടിക്കുവാൻ ആഗ്രഹിക്കുന്ന ആൾ * പൗരാണികം - പു...