Posts

Showing posts from June, 2018

*മലയാളം ഒറ്റപ്പദങ്ങൾ*

Image
* അഭിമുഖം-മുഖത്തി നു നേരെ * അധുനാതനം-ഇപ്പോൾ  ഉള്ളത് * അനിയന്ത്രിതം-നി യന്ത്രിക്കാൻ കഴിയാത്തത് * അവിഭാജ്യം - വിഭജിക്കാൻ കഴിയാത്ത് * ആർഷം - ഋഷിയെ സംബന്ധിച്ചത് * ആത്മീയം - ആത്മാവിനെ സംബന്ധിച്ചത് * ആവാദചൂഡം - പാദം മുതൽ ശിരസ്സുവരെ * ആബാലവൃദ്ധം - ബാലൻ മുതൽ വൃദ്ധൻ വരെ * ആമൂലാഗ്രം - വേരുമുതൽ തലപ്പുവരെ * ആനുകാലികം - കാലം അനുസരിച്ചുള്ളത് * ഉത്കർഷേച്ഛു - ഉയർച്ച ആഗ്രഹിക്കുന്ന ആൾ * ഉത്പതിഷ്ണു - മാറ്റം ആഗ്രഹിക്കുന്ന ആൾ * ഐഹികം - ഇഹലോകത്തെ സംബന്ധിച്ചത് * കാർഷികം - കൃഷിയെ സംബന്ധിച്ചത് * ക്രാന്തദർശി - കടന്നുകാണാൻ കഴിവുള്ളവൻ * ഗാർഹികം - ഗൃഹത്തെ സംബന്ധിച്ചത് * ഗർണണീയം - ഉപേക്ഷിക്കത്തക് കത് * ജിജ്ഞാസു - അറിയുവാൻ ആഗ്രഹിക്കുന്ന ആൾ * തിതീർഷു - കടക്കാൻ ആഗ്രഹിക്കുന്ന ആൾ * ദിദൃക്ഷു - കാണാൻ ആഗ്രഹിക്കുന്ന ആൾ * ദീർഘദർശനി - മുൻകൂട്ടി കാണാൻ കഴിവുള്ള ആൾ * നാഗരികൻ - നഗരത്തിൽ വസിക്കുന്ന ആൾ * നിസ്സഹായത - സഹായിക്കുവാൻ കഴിയാത്ത അവസ്ഥ. * പാരത്രികം - പരലോകത്തെ സംബന്ധിച്ചത് * പരസ്പര്യം - പരസ്പര സഹകരണത്തിന്റെ ഭാവം * പിപഠിഷു - പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ * പിപാസു - കുടിക്കുവാൻ ആഗ്രഹിക്കുന്ന ആൾ * പൗരാണികം - പു...

*മലയാളം*

Image
1. മലയാള ഭാഷയുടെ മാതാവ്‌ = തമിഴ് 3. മലയാളത്തിന്റെ ആദ്യകാല ലിപി = വട്ടെഴുത്ത് 4. വട്ടെഴുത്തിന്റെ  മറ്റൊരു പേര് = ബ്രഹ്മി 5. നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി = വട്ടെഴുത്ത് 6. വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം = വാഴപ്പിള്ളി ശാസനം 7. മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി = ആര്യനെഴുത്ത് 8. കൈരളി എന്ന പദത്തിനർത്ഥം = കേരള ഭാഷ 9. മലയാളം വിഗ്രഹിച്ചാൽ = മല+ ആളം 10. മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം = 2013 മെയ്‌ 23 11. ദ്രാവിഡ ഭാഷകളിൽ തമിഴിനും മലയാളത്തിനും മാത്രമുള്ള വ്യഞ്ജനാക്ഷരം = ഴ 12. മലയാള ഭാഷയുടെ പിതാവ് = തുഞ്ചത് രാമാനുജൻ എഴുത്തച്ചൻ 13. എഴുത്തച്ഛനു മുൻപ് നിലവിൽ ഉണ്ടായിരുന്ന രണ്ടു പ്രസ്ഥാനങ്ങൾ = പാട്ട്, മണിപ്രവാളം 14. പാട്ട് = മലയാളം + തമിഴ് 15. മണിപ്രവാളം = മലയാളം + സംസ്‌കൃതം 16. മണിപ്രവാള കാവ്യത്തിലെ പ്രധാന രസം = ശൃംഗാരം 17. പാട്ട് പ്രസ്ഥാനത്തിന്റ െ ലക്ഷണം ഒത്ത കൃതി = രാമചരിതം (ചീരാമൻ ) 18. രാമചരിതത്തിലെ ഇതിവൃത്തം = രാമായണത്തിലെ യുദ്ധ കാണ്ഡം 19. പാട്ട് പ്രസ്ഥാനത്തിന്റ െ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി = ലീലാതിലകം. 20. രാമചരിതത്തിലെ അധ...